graho

തിരുപുറം: ചെമ്പകം മണ്ണടി വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഗ്രഹോരിയാൾ (88)നിര്യാതയായി. മക്കൾ: തങ്കം,ലീല,വിജയൻ,ബാബു. മരുമക്കൾ:സരസൻ,ജയ,പരേതരായ ജയപാലൻ,പുഷ്പലില്ലി. പ്രാർത്ഥന: ബുധൻ രാവിലെ 8ന്.