തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് പേപ്പാറാ ഡാമിന്റെ നാലു ഷട്ടറുകളും അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി.ഡാമിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.