ആര്യനാട്:ആര്യനാട് പിരപ്പനംകോട് ലൈജ മന്ദിരത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ശകുന്തള(72)നിര്യാതയായി.മക്കൾ:ലൈജ,അനീഷ്.മരുമകൻ:വിദ്യാധരൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.