
തട്ടത്തുമല: വട്ടപ്പാറ റോഡ് വിളവീട്ടിൽ പരേതനായ കുഞ്ഞുശങ്കരുടെ ഭാര്യ ആർ. സുമതി(92) നിര്യാതയായി. മക്കൾ: രാധാമണി, ശശീശൻ, സുധാംബിക, സുദർശനൻ, ഗിരിജ, ജയശ്രീ, ശ്രീലത പരേതയായ സരള. മരുമക്കൾ: സുചീന്ദ്രൻ, മധുലീക, സുരേന്ദ്രൻ, ബിന്ദു, പരേതരായ വിശ്വംഭരൻ, സുഗുണൻ, വിക്രമൻ, അശോകൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.