തിരുവനന്തപുരം: 70 വയസ് കഴിഞ്ഞവർക്കായി കേന്ദ്രസർക്കാരിന്റെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മുതൽ 12 മണി വരെ ആനയറ, പമ്പ് ഹൗസ് ജംഗ്ഷനിൽ നടക്കും.ആധാർ കാർഡ്,മൊബൈൽ നമ്പർ എന്നിവ വേണം.ഫോൺ : 8113035871, 9961472384