hi#

കിളിമാനൂർ:പുതിയകാവ് കാണവിള വീട്ടിൽ കെ. കവിരാജൻ (92,റിട്ട:പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ:ചന്ദ്രികാഭായി ഐ.ഡി. മക്കൾ:ദീപ കവിരാജ്, ദീപ്തി കവിരാജ്. മരുമക്കൾ:സജികുമാർ ' എൻ, അനൂപ് ഡി.