a

കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം പുത്തൻവീട്ടിൽ പരേതനായ സദാശിവന്റെ മകൻ മഹേഷ്കുമാർ (ഉണ്ണി,45) വക്കം പുളിവിളാകം വാടയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ശാന്തിനി.മക്കൾ: അപ്പു,മാളു. സഞ്ചയനം 6ന് രാവിലെ 8.30ന്.