കുറ്റിച്ചൽ:പച്ചക്കാട് ഇന്ദു സദനത്തിൽ പൊന്നമ്മ(90-റിട്ട.സെക്രട്ടറി കുറ്റിച്ചൽ സർവീസ് സഹകരണ സംഘം)നിര്യാതയായി.മകൾ:സുഷാംബിക.മരുമകൻ:പരേതനായ രാജേന്ദ്രൻ.സഞ്ചയനം:ചൊവ്വ രാവിലെ 9ന്.