p

തിരുവനന്തപുരം: പത്താം ക്ളാസ് യോഗ്യതയുള്ള ഏഴ് തസ്തികൾക്ക് വേണ്ടി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഡിസംബർ 28 ന് നടത്തും. ശേഷിക്കുന്ന മൂന്ന് ഘട്ട പരീക്ഷകൾ 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരിക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
പരീക്ഷയ്ക്ക് 7.60 ലക്ഷം അപേക്ഷകർ കൺഫർമേഷൻ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളെ നാലായി വിഭജിച്ചാണ് പ്രാഥമികപരീക്ഷ. ഓരോ ഘട്ടത്തിലും 1.90 അപേക്ഷകർ പരീക്ഷയെഴുതും. നാല് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷകളുടെ മാർക്ക് സമീകരിച്ച് അർഹതാപട്ടിക തയ്യാറാക്കും.


സെക്രട്ടേറിയറ്റ്/പി.എസ്.സി/ ഓഡിറ്റ് വകുപ്പ് തുടങ്ങിയവയിൽ ഓഫീസ് അറ്റൻഡന്റ്, അച്ചടിവകുപ്പിൽ അസിസ്റ്റന്റ് ടൈം കീപ്പർ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലബോറട്ടറി അസിസ്റ്റന്റ്, സംസ്ഥാന പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷനിലും സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിലും സ്റ്റോർ കീപ്പർ, കാർഷിക ഗ്രാമവികസന ബാങ്കിൽ പ്യൂൺ/റൂം അറ്റൻഡന്റ് എന്നിവയാണ് പത്താംതലം തസ്തികകളിൽ ഉൾപ്പെടുത്തിയത്.

തൊ​​​ഴി​​​ലു​​​റ​​​പ്പ് ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ ​​​ടെ​​​ക്നി​​​ക്ക​​​ൽ​​​ ​​​എ​​​ക്‌​​​സ്‌​​​പെ​​​ർ​​​ട്ട് ​​​നി​​​യ​​​മ​​​നം


മ​​​ഹാ​​​ത്മ​​​ഗാ​​​ന്ധി​​​ ​​​ദേ​​​ശീ​​​യ​​​ ​​​ഗ്രാ​​​മീ​​​ണ​​​ ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് ​​​പ​​​ദ്ധ​​​തി​​​യു​​​ടെ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​മി​​​ഷ​​​ൻ​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​ടെ​​​ക്‌​​​നി​​​ക്ക​​​ൽ​​​ ​​​എ​​​ക്‌​​​സ്‌​​​പെ​​​ർ​​​ട്ട് ​​​(​​​അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ​​​)​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ​​​ ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ​​​ ​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​മ​​​ണ്ണ് ​​​സം​​​ര​​​ക്ഷ​​​ണ​​​ ​​​വ​​​കു​​​പ്പ്,​​​ ​​​കാ​​​ർ​​​ഷി​​​ക​​​ ​​​വി​​​ക​​​സ​​​ന​​​ ​​​ക​​​ർ​​​ഷ​​​ക​​​ ​​​ക്ഷേ​​​മ​​​ ​​​വ​​​കു​​​പ്പ് ​​​എ​​​ന്നി​​​വ​​​യി​​​ൽ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​ഡ​​​യ​​​റ​​​ക്ട​​​ർ,​​​ ​​​സ​​​മാ​​​ന​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​നീ​​​ർ​​​ത്ത​​​ടാ​​​ധി​​​ഷ്ഠി​​​ത​​​ ​​​പ്ലാ​​​നിം​​​ഗി​​​ൽ​​​ ​​​ചു​​​രു​​​ങ്ങി​​​യ​​​ത് ​​​അ​​​ഞ്ചു​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ​​​മു​​​ൻ​​​ഗ​​​ണ​​​ന.​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​വീ​​​സ് ​​​റൂ​​​ൾ​​​സ് ​​​പാ​​​ർ​​​ട്ട് 1​​​ ​​​റൂ​​​ൾ​​​ 144​​​ ​​​പ്ര​​​കാ​​​ര​​​മു​​​ള്ള​​​ ​​​പ​​​ത്രി​​​ക,​​​ ​​​വ​​​കു​​​പ്പ് ​​​ത​​​ല​​​വ​​​ൻ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​എ​​​ൻ.​​​ഒ.​​​സി,​​​ ​​​ബ​​​യോ​​​ഡേ​​​റ്റ​​​ ​​​എ​​​ന്നി​​​വ​​​ ​​​സ​​​ഹി​​​തം​​​ ​​​മാ​​​തൃ​​​സ്ഥാ​​​പ​​​നം​​​ ​​​മു​​​ഖേന
20​​​ന് ​​​വൈ​​​കി​​​ട്ട് 5​​​ന് ​​​മു​​​മ്പ് ​​​മി​​​ഷ​​​ൻ​​​ ​​​ഡ​​​യ​​​റ​​​ക്ട​​​ർ,​​​ ​​​മ​​​ഹാ​​​ത്മ​​​ഗാ​​​ന്ധി​​​ ​​​ദേ​​​ശീ​​​യ​​​ ​​​ഗ്രാ​​​മീ​​​ണ​​​ ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് ​​​പ​​​ദ്ധ​​​തി​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​മി​​​ഷ​​​ൻ,​​​ ​​​മൂ​​​ന്നാം​​​ ​​​നി​​​ല,​​​റ​​​വ​​​ന്യു​​​കോം​​​പ്ല​​​ക്സ്,​​​ ​​​പ​​​ബ്ലി​​​ക് ​​​ഓ​​​ഫീ​​​സ്,​​​ ​​​വി​​​കാ​​​സ് ​​​ഭ​​​വ​​​ൻ​​​ ​​​പി.​​​ഒ,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ 695033​​​ ​​​വി​​​ലാ​​​സ​​​ത്തി​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്ക​​​ണം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​ 2313385,​​​ ​​​ടോ​​​ൾ​​​ ​​​ഫ്രീ​​​ ​​​ന​​​മ്പ​​​ർ​​​:​​​ 1800​​​ 425​​​ 1004,​​​ ​​​w​​​w​​​w.​​​n​​​r​​​e​​​g​​​s.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n.

പാ​ച്ച​ല്ലൂ​ർ​ ​പു​ര​സ്കാ​ര​ത്തി​ന് ​കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ഴു​ത്തു​കാ​ര​നും​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന​ ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ന്റെ​ ​ഓ​ർ​മ്മ​യ്ക്കാ​യി​ ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​സ്മാ​ര​ക​ ​ട്ര​സ്റ്റ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്കാ​ര​ത്തി​ന് ​നാ​മ​നി​ർ​ദ്ദേ​ശ​വും​ ​ക​ഥ,​ ​ക​വി​ത,​ ​നോ​വ​ൽ​ ​പു​ര​സ്കാ​ര​ത്തി​ന് ​കൃ​തി​ക​ളും​ ​ക്ഷ​ണി​ച്ചു.​ ​രാ​ഷ്ട്രീ​യ,​ ​സാം​സ്കാ​രി​ക,​ ​സാ​ഹി​ത്യ​ ​രം​ഗ​ത്തെ​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​ ​പു​ര​സ്കാ​രം​ ​ന​ൽ​കു​ന്ന​ത്.​ 25,​​000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങു​ന്ന​താ​ണി​ത്.​ 35​ ​വ​യ​സ്സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ​ക്കാ​ണ് ​സാ​ഹി​ത്യ​ ​പു​ര​സ്കാ​രം.​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്കാ​ര​ത്തി​ന് ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ന​വം​ബ​ർ​ 30​ ​നു​ ​മു​ൻ​പ് ​നാ​മ​നി​ർ​ദ്ദേ​ശ​വും​ ​കൃ​തി​ക​ളും​ ​സെ​ക്ര​ട്ട​റി,​ ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​സ്മാ​ര​ക​ ​ട്ര​സ്റ്റ്,​ ​ആ​ന​യ​റ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 695029​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​ ​മൊ​ബൈ​ൽ​:​ 9497​ 27​ 2622.

ഓ​ർ​മി​ക്കാ​ൻ...

1.​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​ന്യൂ​ന​ത​ ​പ​രി​ഹ​രി​ക്ക​ൽ​:​-​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച,​ ​സം​വ​ര​ണം​ ​ക്ലെ​യിം​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​രേ​ഖ​ക​ളി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ 6​ ​വ​രെ​ ​അ​വ​സ​രം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

2.​ ​എ​ൽ​ ​എ​ൽ.​എം​ 2024​:​-​ ​ആ​ദ്യ​ ​ഘ​ട്ട​ ​ഓ​ൺ​ലൈ​ൻ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ന് ​നാ​ല് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.