rjd

മലയിൻകീഴ്: രാഷ്ട്രീയ ജനതാദൾ കാട്ടാക്കട നിയോജക മണ്ഡലം സമ്മേളനം മുൻ മന്ത്രി ഡോ.എ. നീലലോഹിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ.എം.നായർ,ഫാസിൽ, എൻ.ബി. പദ്മകുമാർ,ഒ.ജി.ബിന്ദു,കെ.അജിതകുമാാരി,പി.എസ്.സതീഷ്,പി.രാധാകൃഷ്ണന്‍നായർ,മച്ചേൽ ഹരികുമാർ,വിക്രമൻനായർ,വി.എസ്. അഖിൽനായർ,കുന്നുംപാറ ജയൻ എന്നിവർ സംസാരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളായ ജി.കൃഷ്ണൻനായർ,ജി.നീലകണ്ഠൻനായർ, എം.നാരായണൻനായർ,ചാണി അപ്പു,സാംബശിവൻനായർ,ഡി.അപ്പുക്കുട്ടൻ എന്നിവർക്ക് ഉപഹാരം നൽകി.