കിളിമാനൂർ :പുല്ലയിൽ മൊട്ടലുവിള കൃഷ്ണ നിവാസിൻ കൊച്ചു കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ :പരേതയായ ഓമന (റിട്ട .ഏജീസ് ഓഫീസ് തിരുവനന്തപുരം) മക്കൾ:മധു . മിനികുമാരി , ഉണ്ണി (ഏജീസ് ഓഫീസ് ).മരുമക്കൾ :വിശ്വനാഥൻ കെ.ആർ,കവിത (ആമീൻ മുൻസിഫ് കോടതി വർക്കല )