photo

നെയ്യാറ്റിൻകര:ആറാലുംമ്മൂട് പുത്തനമ്പലം വിശ്വഭാരതിഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.നെയ്യാറ്റിൻകര സി.ഐ എസ്.ബി.പ്രവീൺ സ്ത്രീസുരക്ഷയും കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും വാഹന അപകടങ്ങളും ട്രാഫിക് നിയന്ത്ര നിയന്ത്രണങ്ങളും എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ടി.ആർ.അജിത്ത് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ഹരിലാൽ.എസ്.കെ നന്ദി പറഞ്ഞു.