തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഓഫീസിൽ 28 മുതൽ 30വരെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും.പങ്കെടുക്കുന്നവർക്ക് അന്താരാഷ്‌ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.ഫോൺ: 9778689773,0471 2478106. ഇ മെയിൽ: firstaid.ircskerala@gmail.com