കല്ലുവാതുക്കൽ: ചിറക്കരത്താഴം ചരുവിള വീട്ടിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ശാലിനി, രതീഷ്. മരുമക്കൾ: സുരേഷ്, ഷാനി.