madoana

മി​ത്ര​ൻ​ ​ജ​വ​ഹ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ദി​ഷ്ട​ശാ​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ർ.​ ​മാ​ധ​വ​ൻ​ ​നാ​യ​ക​ൻ​ .​ ​മ​ഡോ​ണ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ധ​നു​ഷ് ​ചി​ത്രം​ ​തി​രി​ച്ചി​ന്ദ്ര​മ്പ​ലം​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​മി​ത്ര​ൻ​ ​ജ​വ​ഹ​ർ.​ ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​ചി​ത്രം​ ​നൂ​റു​കോ​ടി​യി​ല​ധി​കം​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ശെ​യ് ​ത്താ​ൻ​ ​ആ​ണ് ​മാ​ധ​വ​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​സിനിമ.​ ​അ​ജ​യ് ​ദേ​വ​ഗ​ൺ​ ​നാ​യ​ക​നാ​യ​ ​ചി​ത്ര​ത്തി​ൽ​ ​ജ്യോ​തി​ക​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​.​ ​ചി​ത്രം​ ​ഹൊ​റ​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്.​ ​ ചി​ത്രം​ 212​ ​കോ​ടി​രൂ​പ​ ​ ​ആ​ഗോ​ള​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.
വി​കാ​സ് ​ബ​ാൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം​ ​അ​ജ​യ് ​ദേ​വ് ​ഗ​ൺ​ ​ആ​ണ് ​നി​ർ​മ്മി​ച്ച​ത്.​ ​സു​ധാ​ക​ർ​ ​റെ​ഡ്ഡി​യ​കാ​ന്തി​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ൽ​ ​മാ​ധ​വ​ൻ.