p

തിരുവനന്തപുരം: ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിന് സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 6വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. ഏഴിന് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിൽ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തിൽ തന്നെ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുള്ള എല്ലാ കോളേജിലേക്കും കോഴ്‌സിലേക്കും ഓപ്ഷൻ നൽകണം. ഫോൺ: 0471 2525300.

പി.​ജി​ ​ഹോ​മി​യോ​ ​അ​ലോ​ട്ട്മെ​ന്റ്

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഹോ​മി​യോ​ ​കോ​ളേ​ജു​ക​ളി​ലെ​ ​സം​സ്ഥാ​ന​ ​ക്വാ​ട്ടാ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ 6​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

പി.​ജി​ ​മെ​ഡി​ക്ക​ൽ​:​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​വീ​ണ്ടും​ ​അ​വ​സ​രം

​നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ഇ​തു​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​വ​‌​ർ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ 7​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​:​ ​ഒ​ക്ടോ​ബ​ർ​ 30​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​അ​പേ​ക്ഷ​യി​ലെ​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാം

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ൽ​ ​വി​വി​ധ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​സം​വ​ര​ണം​ ​ക്ലെ​യിം​ ​ചെ​യ്ത​വ​രു​ടെ​ ​രേ​ഖ​ക​ളി​ൽ​ ​അ​പാ​ക​ത​ക​ൾ​ ​ഉ​ള്ള​വ​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ല​ഭ്യ​മാ​ക്കി.​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​ ​ആ​റി​ന് ​രാ​ത്രി​ 12​ന​കം​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​:​ 0471​ 2525300.