തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിലെ 3 മാസം ദൈർഘ്യമുള്ള ഓട്ടോകാഡ് (2ഡി, 3ഡി),ബ്യൂട്ടീഷ്യൻ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ഫോൺ: 0471 2490670