p

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടൂൾ ആൻഡ് ഡൈമേക്കർ) (കാറ്റഗറി നമ്പർ 655/2023), വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 245/2023), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി)- ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 544/2023), കൊല്ലം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 47/2024) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാപട്ടിക

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ബ്ലെൻഡിംഗ് അസിസ്റ്റന്റ് (എസ്.കെ.എ) (കാറ്റഗറി നമ്പർ 063/2023)തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 702​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 6​ ​ന് ​പി.​എ​സ്.​സി​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
സാ​മൂ​ഹ്യ​ ​നീ​തി​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട്‌​ടൈം​ ​ടൈ​ല​റിം​ഗ് ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 187​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 7,​ 8​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546446.

ക​ര​സേ​നാ​ ​അ​ഗ്‌​നി​വീ​ർ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​അ​ടൂ​രിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ടിം​ഗ് ​ഓ​ഫീ​സ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​ഗ്നി​വീ​ർ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​(​ആ​ർ​മി​)​ ​ആ​റി​ന് ​രാ​വി​ലെ​ ​ആ​റു​മു​ത​ൽ​ ​അ​ടൂ​ർ​ ​സ​ബ് ​ഡി​വി​ഷ​നി​ലെ​ ​കൊ​ടു​മ​ൺ​ ​ഇ.​എം.​എ​സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ആ​രം​ഭി​ക്കും.​ 13​-​ന് ​റാ​ലി​ ​സ​മാ​പി​ക്കും.​ ​ഏ​പ്രി​ൽ​ 22​ ​മു​ത​ൽ​ ​മേ​യ് 7​ ​വ​രെ​ ​ന​ട​ത്തി​യ​ ​ഓ​ൺ​ലൈ​ൻ​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​കേ​ര​ള,​ ​ക​ർ​ണാ​ട​ക,​ ​ല​ക്ഷ​ദ്വീ​പ്,​ ​മാ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ് ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ഷോ​ർ​ട്ട്‌​ലി​സ്റ്റ് ​ചെ​യ്‌​ത​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​ഇ​-​മെ​യി​ലി​ലേ​ക്ക് ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​w​w​w.​j​o​i​n​i​n​d​i​a​n​a​r​m​y.​n​i​c.​i​n​ ​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.