തിരുവനന്തപുരം: കേരള സർവകലാശാല മേയിൽ നടത്തിയ ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 5, 6, 7 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.