തിരുവനന്തപുരം: ജില്ലാ ഹാൻഡ്ബാൾ അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി,ജില്ലയിലെ ഹാൻഡ്ബാൾ ക്ലബ്/ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുന്നു. താത്പര്യമുള്ളവർ 7ന് വൈകിട്ട് 5ന് മുമ്പ് രജിസ്റ്റർ ചെയ്യണം.ഫോൺ: 9447464594.