
തിരുവനന്തപുരം: കല്ലറ പാങ്ങോട് ഡോ.പല്പു മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡോ.പല്പുവിന്റെ മാനവീയത എന്ന ചർച്ചാസമ്മേളനത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി ഗ്ളോബൽ പ്രസിഡന്റ് കെ.എസ്.ശിവരാജൻ അവതരണ പ്രഭാഷണം നടത്തി.ഇംഗ്ളീഷ് വകുപ്പ് മേധാവി ഡോ.സുഭാഷ്,ഡോ.എസ്.ജയപ്രകാശ്,പ്രിൻസിപ്പൽ ഡോ.ജി.ജയസേനൻ,അലീന എസ്.ദാസ് (തിരുവനന്തപുരം സെന്റ് തോമസ് ട്രെയിനിംഗ് കോളേജ്) തുടങ്ങിയവർ പങ്കെടുത്തു.