obit

നെടുമങ്ങാട് : ഇരിഞ്ചയം ഇടവിളാകത്തു വീട്ടിൽ ഡി.സുകുമാരന്റെ ഭാര്യ പത്മാക്ഷി (82) നിര്യാതയായി. മക്കൾ :രാജൻ, ലതിക, ലേഖ, ഷിബു (പൊലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി ).സഞ്ചയനം 6 ന് (ബുധൻ ) രാവിലെ 9ന് .