നെടുമങ്ങാട്: വേങ്കവിള മഠത്തുവിളാകത്ത് വീട്ടിൽ ജി. വിശ്വംഭരൻ (80) നിര്യാതനായി.ഭാര്യ: പ്രഭോദിനി. മക്കൾ: വി. പി സായി കുമാർ, വി. പി സാനികുമാർ , വി. സാബു , വി. സജയൻ.മരുമക്കൾ: ബിന്ദു, രശ്മി, റാണി, ദീപ. സഞ്ചയനം വെള്ളി രാവിലെ 8.30 ന്.