തിരുവനന്തപുരം: ഫിൽക്ക ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും 25ന് മുകളിൽ പ്രായമുള്ളവർക്കുമായി നടത്തുന്ന സിനിമ ക്വിസ് മത്സരം 17ന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കും. രണ്ട് പേരടങ്ങിയ ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.വിജയികളായ മൂന്ന് ടീമുകൾക്കും പങ്കെടുക്കുന്ന എല്ലാ ടീമിനും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുമടങ്ങിയ സമ്മാനം 24ന് നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ വിതരണം ചെയ്യും.ഫോൺ: 9847308020,​ 9495376760,​ 8089036090.