photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആലുംമ്മൂട് പോങ്ങുംമൂട് പ്രദേശങ്ങളിൽ തെരുവുവിളക്കുകൾക്ക് വൈദ്യുതി കണക്ഷൻ നൽകാത്തതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ട്രാൻസ്ഫോർമർ പരിസരത്ത് റാന്തൽ വിളക്ക് സ്ഥാപിച്ചും പോസ്റ്റിൽ ചൂട്ട് കത്തിച്ച് കെട്ടിയും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു. ബിനു,അനിൽകുമാർ,രവികുമാർ,വിജയൻ തുടങ്ങിയവർ പങ്കെടുത്തു.