
നെയ്യാറ്റിൻകര : ധനുവച്ചപുരം എഡിസൻ എഴുതിയ നോവൽ പ്രകാശനം നുറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ എം.എസ് ഫൈസൽ ഖാൻ നിർവഹിച്ചു.വിനോദ് വൈശാഖി,വിനോദ്സെൻ,മണികണ്ഠൻ മണലൂർ,സുമേഷ് കൃഷ്ണൻ,പ്രൊഫ.സി.ഗോപിനാഥൻ,സ്വാമിദാസ്,പ്രേംദാസ് യഹൂദി,അനിൽകുമാർ,അശോക് ദേവദാരു,കുമാർ സംയോഗി, ബിജു.ബി ഊരൂട്ടുകാല,ആർ.വിജയൻ,സുധർമ്മ അമരവിള,കൂട്ടപ്പന രാജേഷ്,കുളത്തൂർ സുനിൽ,ജയേഷ് വ്ലാത്താങ്കര, എ.കെ.അരുവിപ്പുറം,വിജേഷ് ആഴിമല,സുനന്ദ തിരുപുറം,ജാനു കാഞ്ഞിരംകുളം,ഗോപൻ കൂട്ടപ്പന,പവ്യ.ജെ.എസ്, ശ്രീജിത്ത് ഡി.എൽ,ജി.വിജയനാഥ്,ബിനു കട്ടിളപ്പാറ,രാകേഷ് എം.എൽ,രാജേന്ദ്രൻ നെല്ലിമൂട്,തലയൽ പ്രകാശ്,ബിന്ദു അരുവിപ്പുറം,സജി പാലിയോട്,രാജൻ.പി.അരുവിപ്പുറം,വിനോദ് വി.നായർ,വസന്ത,കമൽ,സന്ധ്യ മുള്ളറവിള തുടങ്ങിയവർ പങ്കെടുത്തു.