വെഞ്ഞാറമൂട്:പന്തലക്കോട് ബിന്ദുഭവനിൽ പരേതനായ അപ്പുവിന്റെ ഭാര്യ സുഭദ്ര (67) നിര്യാതയായി. മക്കൾ:ബിന്ദു,സ്വരാജ്.സുനു.മരുമക്കൾ:ബിജു, ധന്യ,അനിത. സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.