hi

കിളിമാനൂർ:ഞാറക്കാട്ടുവിള എസ്. ആർ ഭവനിൽ സതീശൻ്റെ ഭാര്യ രേണുക സി (64റിട്ട: കരവാരം സഹകരണ ബാങ്ക്) നിര്യാതയായി. മക്കൾ: ആതിര എസ്. ആർ ആദർശ് എസ്. ആർ. മരുമകൻ: ശ്രീജിത്ത് സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.