school

മലയിൻകീഴ്: കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം 8ന് സമാപിക്കും.മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ,ഗവ.എൽ.പി.ഗേൾസ്,ബോയിസ് സ്‌കൂളുകളിൽ നടക്കുന്നത്.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.8ന് നടക്കുന്ന സമാപന സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.

(ഫോട്ടോ അടിക്കുറിപ്പ്....കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു