മലയിൻകീഴ് : വിളവൂർക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ താത്‌കാലിക നിയമനത്തിനായി രണ്ട് ക്ലിനിംഗ് സ്റ്റാഫ് ഒഴിവുണ്ട്.10 മുതൽ 15 വരെ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 17ന് രാവിലെ 11.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.