സംസ്ഥാന കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിലെ കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാനായി സ്റ്റേഡിയത്തിൽ സ്ഥാപിച്ച താത്കാലിക ക്യാമറ സ്റ്റാൻഡിന് കീഴെ തണൽ പറ്റിയിരിക്കുന്ന മത്സാർത്ഥികൾ