parants-dincharanam

ആറ്റിങ്ങൽ: ജ്യോതിസ് സെൻട്രൽ സീനിയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഗ്രാൻഡ് പാരന്റ്സ് ദിനാഘോഷം മുത്തശ്ശീ മുത്തച്ഛന്മാരായ കൃഷ്ണമ്മ, വി.മോഹനൻ, ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ, ഡയറക്ടർ സന്തോഷ്. വി,​ പ്രിൻസിപ്പൽ കവിത.ആർ.എൽ,​അദ്ധ്യാപിക ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.