പള്ളിക്കൽ:മൂതല പി.എസ് ഭവനിൽ ശശിധരൻപിള്ളയുടെ മകൻ ഗണേഷ് (32)നിര്യാതനായി. മാതാവ്:ശാന്തമ്മ, സഹോദരങ്ങൾ:പ്രീത,സരിത