ആറ്റിങ്ങൽ: ടോൾ മുക്ക് നിസാം മൻസിലിൽ (ടി.കെ നഗർ 84) അബ്ദുൾ റഷീദ് (74) നിര്യാതനായി. ഭാര്യ: നുസൈബ, മക്കൾ: ബുഷിറ, ഷീജ, നിസാം . മരുമക്കൾ: ഷാനവാസ്, നാസർ ജാസ്മിൻ.