മലയിൻകീഴ് : അണപ്പാട് കലാ ഭവനിൽ പരേതനായ സുകുമാരനാശാരിയുടെ ഭാര്യ ടി.രാധ (67)നിര്യാതയായി. മക്കൾ : സുരേഷ്‌കുമാർ,ശശികല,സന്തോഷ്‌കുമാർ.മരുമക്കൾ : ജയറാണി,ജയകുമാർ,അഞ്ജു.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.ന്.