പാലോട്: ചെല്ലഞ്ചി മംഗലശ്ശേരിയിൽ പരേതനായ കെ. സഹദേവൻ നായരുടേയും ബി. രാധമ്മയുടേയും മകൻ: സുനിൽകുമാർ (54, പാലോട് സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ) നിര്യാതനായി. സഹോദരങ്ങൾ: സിന്ധു, സരിത സഞ്ചയനം: ഞായർ രാവിലെ 8.30ന്.