lalith

മണക്കാട്: കുരിയാത്തി പട്ടാണിക്കുടി ലെയിനിൽ എ.ആർ.ഡബ്ല്യു.എ- 34 കമലാ ഭവനിൽ പരേതനായ ശേഖൻ നായരുടെ ഭാര്യ ലളിതകുമാരി (66) നിര്യാതയായി. മകൻ: അശ്വനി കുമാർ (ഭീമ ജൂവലറി). സഞ്ചയനം: ചൊച്ചാഴ്ച രാവിലെ 8ന്.