മലയിൻകീഴ്: കുണ്ടമൺഭാഗം വിചിത്ര ഭവനിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ
കെ.ലളിത(75)നിര്യാതയായി. മക്കൾ: വിചിത്ര, വിപിൻ. അനുസ്മരണ ശുശ്രൂഷ: ഞായറാഴ്ച വൈകിട്ട് 3ന് പാളയം നന്ദാവനം ഗുഡ്‌വിൽ പ്രയർ സെന്ററിൽ.