ചെറുന്നിയൂർ: വെന്നികോട് ഗോകുലത്തിൽ ജി.രാമചന്ദ്രൻ (80) നിര്യതനായി. ഭാര്യ: മോഹനവല്ലി.
മക്കൾ: ചന്ദ്രലത, ചന്ദ്രബിന്ദു, മനോജ്‌കുമാർ.മരുമക്കൾ: സുനിൽ. വി.കെ, സുനിൽ. എസ്, ദിവ്യമനോജ്
സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.