വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയ്‌നിംഗ് കോളേജിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന ആർ.ശങ്കർ അനുസ്മരണം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിക്കും. ജയചന്ദ്രൻ പനയറ മുഖ്യപ്രഭാഷണം നടത്തും.