1

മുൻസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്ന അണ്ടർ 19 ഫെൻസിംഗ് മത്സരത്തിൽ ലഭിച്ച മെഡലുകളുടെ ചിത്രം തന്റെ ഉമ്മയ്ക്ക് അയക്കാൻ മൊബൈലിൽ പകർത്തുന്ന റൈഹാനത്ത് അമാന. കാസർകോഡ് നായ്മർമൂല തൻബീഹുൽ ഇസ്ലാം എച്ച്.എസ്.എസിനെ പ്രതിനിധികരിച്ചത്തിയതാണ് റൈഹാനത്ത് അമാന.