മുടപുരം :ചിറയിൻകീഴ് ചുമടുതാങ്ങി പാലവിള വീട്ടിൽ സരോജം (70 ) നിര്യാതയായി.ഭർത്താവ് :പരേതനായ സത്യാനന്ദൻ. മക്കൾ:സിന്ധു,സഞ്ജയ്,രാജീവ്.മരുമക്കൾ: അജയൻ,സൗമ്യ,ടീന.