വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ പോളയ്ക്കൽ വിളാകം വീട്ടിൽ പി. ശിവരാജൻ (62, സി.പി.എം മുൻ തോട്ടം ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ജെ. ജയ. സഞ്ചയനം 10ന് രാവിലെ 9ന്.