
നെടുമങ്ങാട്: കരുപ്പൂര് കണ്ണാറംകോട് റാണി മന്ദിരത്തിൽ വൈ. ജോൺസൺ (81) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പരേതനായ ഡാർവിൻ,റാണി സത്യദാസ്,ജെ.സജീവൻ (എസ്.കെ.വി എച്ച്.എസ്.എസ്. നന്ദിയോട്),മരുമക്കൾ: സത്യ ദാസ് (കെ.എസ്.എഫ്.ഇ.മാനേജർ,വയനാട്), സജി, ലേഖ. സംസ്കാരം: ഇന്ന് (വ്യാഴം) രാവിലെ 11ന്.