photo

നെടുമങ്ങാട് : പനവൂർ കല്ലിയോട് തൈക്കാട്ടുപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ സോമശേഖരൻ നായർ,വിജയകുമാരൻ നായർ,പുഷ്കരൻ നായർ,കമലാക്ഷി അമ്മ,നിർമ്മല അമ്മ, പീതാംബരൻ നായർ. മരുമക്കൾ: ഗീതകുമാരി, ചന്ദ്രികദേവി, ഗിരിജകുമാരി, പരേതനായ ഗിരീശകുമാരൻ, വിജയകുമാരൻ നായർ, ദീപ. സഞ്ചയനം 9ന് രാവിലെ 8 ന്.