അയിരൂപ്പാറ: മരുതുംമൂട് എസ്.എസ് ഭവനിൽ കെ. സത്യനേശൻ (70) നിര്യാതനായി. ഭാര്യ: ഷീല സത്യൻ.മക്കൾ: സന്ധ്യ (യു.കെ), സരിത (യു.എ.ഇ), സജിത് (യു.എ.ഇ). മരുമക്കൾ: ജോസ് (യു.കെ), നിതിൻ (യു.എ.ഇ), രേഷ്മ. സംസ്കാരം : പിന്നീട്.