പാറശാല: ധനുവച്ചപുരം നെടിയാംകോട് റോഡരികത്ത് പുത്തൻവീട്ടിൽ സി.അയ്യപ്പൻനായർ (77) നിര്യാതനായി. ഭാര്യ:ചന്ദ്രികാദേവി. മക്കൾ: അനൂപ് (ആർമി), അരുൺ (അദ്ധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ്, മലയിൻകീഴ്). സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.