1


കങ്കുവാ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൂര്യ അഭിനയിച്ച അയൻ എന്ന ചിത്രത്തിലെ ഗാനത്തിന് നൃത്തം ചെയ്ത രാജാജി നഗറിലെ കുട്ടികൾക്കൊപ്പം സൂര്യ ഫോട്ടോയെടുത്തപ്പോൾ