vld-1

അമ്പൂരി: കെ. എ തോമസ് കുടിലിൽ (74) നിര്യാതനായി ഭാര്യ: മറിയാമ്മ മക്കൾ: അജോ, അജി, ഫാ: അനീഷ് കുടിലിൽ മരുമക്കൾ: അജീന, ബിനോയ് സംസ്കാരം ഇന്ന് 2 മണിക്ക് അമ്പൂരി സെന്റ് ജോർജ് ഫെറോനപള്ളിയിൽ.