ചെമ്പൂര്: താന്നിമൂട് തലനിര വീട്ടിൽ രാജേന്ദ്രൻ( 69) നിര്യാതനായി. ഭാര്യ: സരോജം മക്കൾ: ഷാജി, ഷിബു, ഷിജു, ഷീജ മരുമക്കൾ: വിജിത, ഷിനി, ആശ, ജയകുമാർ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3 മണിക്ക്.